Tuesday, September 9, 2008

എന്നെപറ്റി...


ഞാന്‍ രംഗന്‍...
കേരളത്തിലെ ത്രിശ്ശിവപേരൂരിലെ കൊടുങ്ങല്ലൂരില്‍ ജനനം..
വലപ്പാട് ശ്രീരാമ ഗവ. പോളിടെക്നിക്കില്‍ പഠിച്ച് കമ്പ്യൂട്ടര്‍ എഞ്ജിനിയറിങ്ങ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്, ഇപ്പൊള്‍ ടെക്നൊപാര്‍ക്കിലെ ഒരു സൊഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ എഞ്ജിനിയറായി ജോലി ചെയ്യുന്നു. ബ്ലൊഗുകള്‍ വയിച്ചിട്ടുണ്ടു പക്ഷെ എഴുത്തു പരീക്ഷണം ഇത് ആദ്യം... 

തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കുക...